27/01/2026

Tags :Agarkar

Sports

അഗര്‍ക്കറിനെ ഇറക്കി ‘മധ്യസ്ഥ ചര്‍ച്ച’ നടത്താനുള്ള നീക്കവും പാളി; ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, കളിക്കാർക്കിടയിലെയും പരിശീലകനുമിടയിലെയും ആശയവിനിമയത്തിലെ വിടവുകൾ ബിസിസിഐക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഈ വിഷയങ്ങൾ പുറത്തുവന്നത്. ഗംഭീറിന്റെ കണിശമായ പരിശീലന രീതികളാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം എന്നാണ് സൂചന. ടീം ഫസ്റ്റ് [&Read More