02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Agra-Aligarh Highway Murder

India

യു.പിയിൽ ഹൈവേയില്‍ പട്ടാപ്പകൽ കൊടുംക്രൂരത; സൈനികനെ കാർ തടഞ്ഞ് ഓടിച്ചിട്ടു വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ പട്ടാപ്പകൽ നടുറോഡിൽ സൈനികനെ വെടിവെച്ചു കൊന്നു. ആഗ്ര കാന്റിലെ ആർമി എൻജിനീയറിങ് വിങ്ങിലെ ഉദ്യോഗസ്ഥനായ അഖിലേഷ് സിങ്(28) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സദാബാദ് കോട്വാലി പരിധിയിലെ ആഗ്രRead More