രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ ചക്കയെ ആശ്രയിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർ. Read More
Tags :Agriculture
കണ്ണൂർ: ക്രൈസ്‌തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്ന രാഷ്ട്രീയ മുന്നണികൾക്ക് മാത്രമേ വോട്ടുള്ളൂവെന്ന കർശന നിലപാടുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആവശ്യങ്ങൾ വെറുതെ പറഞ്ഞാൽ പോരാ, അവ പാർട്ടികളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും അത് നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കത്തോലിക്കരുടെ ജന്മവാർഷിക റാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വന്യജീവി ശല്യത്തിനെതിരെ കടുത്ത ഭാഷയിലാണ് ബിഷപ്പ് പ്രതികരിച്ചത്. “വനഭൂമിയിൽ വളരുന്നവയാണ് വന്യമൃഗങ്ങൾ. എന്നാൽ നമ്മുടെ പറമ്പിൽ എത്തുന്നവയെ ഇനിമുതൽ [&Read More