28/03/2026
[fontresizer_tawhidurrahmandear_widget]

Tags :AI Video

World

നെതന്യാഹുവിൻ്റെ വീഡിയോയിൽ ‘ആറു വിരൽ! പുറത്തുവിട്ടത് എഐ നിർമിതമെന്ന് പ്രചാരണം; ഇസ്രയേൽ പ്രധാനമന്ത്രിയെ

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത വിവാദവും ഗൂഢാലോചന സിദ്ധാന്തങ്ങളും പുകയുന്നു. വീഡിയോയിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ഉണ്ടെന്നും, ഇത് അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്നുമുള്ള അവകാശവാദമാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് പടരുന്നത്. ഇറാൻ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും അത് മറച്ചുവെക്കാനാണ് ഇസ്രയേൽ എഐ വീഡിയോ പുറത്തുവിട്ടതെന്നുമാണ് പ്രചാരണം. ​എക്സിലെ പ്രമുഖ ജിയോപൊളിറ്റിക്സ് നിരീക്ഷക ഹാൻഡിലുകളിൽ പങ്കുവെച്ച പോസ്റ്റാണ് പുതിയ [&Read More

World

പുടിന്റെ വസതിക്കു നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ; വ്യാജ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. നോവ്‌ഗൊറോദ് മേഖലയിലെ പുടിന്റെ വസതി ലക്ഷ്യമിട്ട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള റഷ്യയുടെ നീക്കമാണിതെന്നും യുക്രെയ്ൻ തിരിച്ചടിച്ചു. വാൽദായ് ജില്ലയിലെ അതീവ സുരക്ഷാ മേഖലയിൽ തകർന്നു വീണ ഡ്രോണിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. വനപ്രദേശത്ത് മഞ്ഞുവീഴ്ചക്കിടെ കിടക്കുന്ന ഡ്രോൺ ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്ന് [&Read More