19/10/2026
[fontresizer_tawhidurrahmandear_widget]

Tags :AIIMS Alappuzha

Kerala

‘എയിംസിന്റെ പേരിൽ എന്നെ ഒരുപാട് ട്രോളിയിട്ടുണ്ട്,  ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല;

കോട്ടയം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി തൃശൂർ അല്ലെങ്കിൽ ആലപ്പുഴ എന്നീ ജില്ലകൾ പരിഗണിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോട്ടയത്ത് ചേർന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. എയിംസ് വിഷയത്തിൽ താൻ ഏറെ ട്രോളുകൾ നേരിട്ടിട്ടുണ്ടെന്നും തന്റെ അറിവില്ലാതെ കേരളത്തിൽ പദ്ധതി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച ഒൻപത് സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് തൃശൂരിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നും എയിംസിന് ഏറ്റവും മികച്ച സ്ഥലം തൃശൂരാണെന്നും അദ്ദേഹം [&Read More