ആഗോളതലത്തിൽ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ‘സിറിയത്തിന്റെ’ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എയർ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ എയർ ഇന്ത്യ സർവീസ് നടത്തിയ 15,135 വിമാനങ്ങളിൽ 86.85 ശതമാനവും കൃത്യസമയത്ത് ലാൻഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു. 99.7 ശതമാനമാണ് കമ്പനിയുടെ സർവീസ് കംപ്ലീഷൻ ഫാക്ടർ. മികച്ച നെറ്റ്‌വർക്ക് ഏകോപനവും പ്രവർത്തന മികവുമാണ് ഈ [&Read More