30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ajit Doval

India

ISI ചാരവൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നത് മുസ്‌ലിംകളെക്കാളും ഹിന്ദുക്കളെയെന്ന് അജിത് ഡോവൽ; വിവാദമായപ്പോൾ ‘ഡീപ്ഫേക്ക്’

2014ലെ വിഡിയോ പുറത്തു കൊണ്ടുവന്ന് ‘ആൾട്ട് ന്യൂസ്’ ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയെന്ന് പറയപ്പെടുന്ന വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ഡീപ്‌ഫേക്ക് ആരോപണം തള്ളി പ്രമുഖ വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ‘ആള്‍ട്ട് ന്യൂസ്’. പാകിസ്താന്റെ ചാരസംഘമായ ഐഎസ്‌ഐ ഇന്ത്യയില്‍ മുസ്ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളതെന്നാണ് പുറത്തുവന്ന വിഡിയോയില്‍ ഡോവല്‍ പറയുന്നത്. ഇതു സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പരാമര്‍ശം ഡീപ്‌ഫേക്ക് ആണെന്നും തന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും സുരക്ഷാ ഉപദേഷ്ടാവ് വാദിച്ചിരുന്നു. എന്നാല്‍, [&Read More