04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Alan Dershowitz

World

‘ട്രംപിനെ ഇസ്രയേൽ വരുതിയിലാക്കി’; എപ്സ്റ്റീൻ രേഖകളിൽ മൊസാദിന്റെ ഗൂഢനീക്കം; സ്‌ഫോടനാത്മക വെളിപ്പെടുത്തലുകളുമായി എഫ്ബിഐ

വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് വഴങ്ങിക്കൊടുത്തു എന്നും, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ട്രംപിന് മേൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്നും എഫ്ബിഐയുടെ രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ബാച്ച് രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എഫ്ബിഐയുടെ ‘വിശ്വസനീയമായ രഹസ്യ ഉറവിടം’ നൽകിയ മൊഴികൾ എന്നു വിശദീകരിക്കുന്ന രേഖകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്റെ അഭിഭാഷകനും പ്രമുഖ നിയമവിദഗ്ദ്ധനുമായ അലൻ ഡെർഷോവിറ്റ്‌സിനെ [&Read More