ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. സന്ദർശനവേളയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ അനന്ത് അംബാനി മെസ്സിക്ക് നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഏകദേശം 1.2 മില്യൺ യുഎസ് ഡോളർ (ഏകദേശം 10.9 കോടി രൂപ) വിലമതിക്കുന്ന അത്യാഡംബര വാച്ചാണ് അനന്ത് അംബാനി മെസ്സിക്ക് സമ്മാനിച്ചത്.ഈ അമൂല്യ സമ്മാനത്തോടൊപ്പം മെസ്സിയുടെ ശേഖരത്തിലെ മറ്റ് പ്രധാന വാച്ചുകളെക്കുറിച്ചും അറിയാം:Read More