India
‘കേന്ദ്രമന്ത്രിമാരുടെ പരിപാടികളിൽ നിന്നും മുതിർന്ന മുസ്‌ലിം ഉദ്യോഗസ്ഥരെ മാറ്റിനിർത്തുന്നു, ഇത് വർഗീയ അസംബന്ധം’;
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുതിർന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥർ കടുത്ത മതവിവേചനം നേരിടുന്നതായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രRead More