കിങ്സ്റ്റണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണിനായുള്ള താരലേലത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് റസലിനെ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. കെ.കെ.ആര്‍ പരിശീലക സംഘത്തിലോ മെന്റര്‍ പദവിയിലോ താരം തുടരുമെന്നാണു വിവരം. (Read More