27/01/2026

Tags :Anti Ageing

World

‘വാർദ്ധക്യം മാറ്റാം, മരണം ഒഴിവാക്കാം’; മനുഷ്യായുസ്സ് നീട്ടാമെന്ന് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: മരണം വെറുമൊരു പ്രോഗ്രാമിങ് പിശകാണെന്ന് ഇലോൺ മസ്‌ക്. മനുഷ്യശരീരം പ്രായമാകുന്നതും മരിക്കുന്നതും മുൻകൂട്ടി നിശ്ചയിച്ച ചില ജൈവ പ്രോഗ്രാമുകൾ മൂലമാണെന്നും, ഇവയിൽ മാറ്റം വരുത്തിയാൽ ആയുസ്സ് അവിശ്വസനീയമാംവിധം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ പോഡ്കാസ്റ്റായ ‘മൂൺഷോട്ട്‌സി’ൽ പീറ്റർ ഡയമാൻഡിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വ ദൗത്യത്തിന് പിന്നാലെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മസ്‌കിന്റെ നിരീക്ഷണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വാർദ്ധക്യം എന്നത് അത്ര സങ്കീർണ്ണമായ പ്രതിഭാസമല്ലെന്നും ശരിയായ ജൈവ ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റാൻ കഴിയുന്ന ഒന്നാണെന്നുമാണ് [&Read More