02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Aparna Thomas

Entertainment

‘എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല’; 11 വർഷത്തെ

കൊച്ചി: ഓൺസ്ക്രീനിലും സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകർ ഏറെ ആഘോഷിച്ച ജനപ്രിയ ദമ്പതികളായ ജീവ ജോസഫും അപർണ്ണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അപർണ്ണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ വേർപിരിയൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ഒടുവിൽ ജീവ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. 11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ [&Read More