02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Arms Control

World

‘ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു’; പരാതിയുമായി യുഎസ്

വിയന്ന: ആഗോളതലത്തിൽ പുതിയ ആണവായുധ നിയന്ത്രണ കരാറിനായി ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നതിനിടെ, ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. ചൈനയും റഷ്യയും ഉൾപ്പെടുന്ന വിപുലമായ കരാർ വേണമെന്ന വാദം ശക്തമാക്കുന്നതിനിടെയാണ്, 2020ൽ ചൈന രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് പരീക്ഷണം നടത്തിയെന്ന് യുഎസ് വെളിപ്പെടുത്തിയത്. വിയന്നയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിലാണ് ആയുധ നിയന്ത്രണത്തിനായുള്ള സ്‌റ്റേറ്റ് അണ്ടർസെക്രട്ടറി തോമസ് ഡിനാനോ ആരോപണം ഉന്നയിച്ചത്. 2020 ജൂൺ 22ന് ചൈന സ്‌ഫോടനാത്മകമായ ആണവ പരീക്ഷണം നടത്തിയതായും [&Read More