പുത്തൻകുരിശ്: എറണാകുളത്ത് വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. പുത്തൻകുരിശ് പഞ്ചായത്തിലെ ഓവർസിയർ ദീപേഷ് കുമാറിനെയാണ് അഞ്ച് ലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമായി വിജിലൻസ് സംഘം പിടികൂടിയത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്കായാണ് ഉദ്യോഗസ്ഥൻ വൻ തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇയാളെ വലയിലാക്കിയത്.Read More
Tags :Arrested
മധ്യപ്രദേശിലെ ഇൻഡോറിൽ ഹനുമാൻ ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.Read More
പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം. സ്പാ നടത്തിപ്പുകാരിയെ മർദ്ദിക്കുകയും ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ചെയ്തു. പത്തനംതിട്ട തിരുവല്ലയിൽ ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. കേസിൽ കാപ്പാ കേസ് പ്രതിയായ ‘മരണം സുബിൻ’ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് സ്പായിലെത്തിയ പ്രതികൾ 50,000 രൂപയാണ് ഗുണ്ടാപിരിവായി ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെ സ്ഥാപനത്തിന്റെ കതകടച്ച് ജീവനക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ഉടമയെ മർദ്ദിക്കുകയും [&Read More