02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Arvind Kejriwal

India

കെജ്‌രിവാളിന്റെ മടങ്ങിവരവ്; മാർച്ച് ഒന്നിന് ഡൽഹിയിൽ എഎപിയുടെ മെഗാ റാലി

ന്യൂഡൽഹി: കോടതി വിധിയിലൂടെ രാഷ്ട്രീയ കരുത്ത് വീണ്ടെടുത്ത ആം ആദ്മി പാർട്ടി വൻ ആവേശത്തോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന് ഡൽഹി ജന്തർ മന്തറിൽ പാർട്ടി മെഗാ റാലി സംഘടിപ്പിക്കുമെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച വിധി ചരിത്രപരമാണെന്നും ഇത് പാർട്ടിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ട മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, നഴ്സുമാർ, പത്തായിരത്തോളം ബസ് മാർഷലുകൾ തുടങ്ങിയവർ [&Read More

India

‘ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തൂ; ബിജെപി 10 സീറ്റ് നേടിയാൽ രാഷ്ട്രീയം വിടും’-വെല്ലുവിളിയുമായി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി 10Read More

India

മദ്യനയക്കേസിൽ കുറ്റവിമുക്തൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് കെജ്‌രിവാൾ, സിസോദിയ അടക്കം 23 പ്രതികളെയും വെറുതെ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയുമടക്കം 23 പ്രതികളെയും കോടതി വെറുതെ വിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ കോടതിയിൽ വെച്ച് അരവിന്ദ് കെജ്‌രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. അരികിലുണ്ടായിരുന്ന മനീഷ് സിസോദിയ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. തനിക്കെതിരായ നടപടി കേന്ദ്രസർക്കാരിന്റെ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാർട്ടിയെ തകർക്കാൻ അഞ്ച് മുതിർന്ന നേതാക്കളെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്ന് അദ്ദേഹം [&Read More

India

‘മന്‍മോഹന്‍ സിങ്ങിനെ വേട്ടയാടാനും ഫാസിസ്റ്റ് സര്‍ക്കാരിനു വഴിയൊരുക്കാനും മുന്നില്‍നിന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ ഖേദം’;

ന്യൂഡല്‍ഹി: മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള, യുപിഎ സർക്കാരിനെതിരെ താൻ കൂടി പങ്കാളിയായ 2011Read More