02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Aryanad

Kerala

ലോൺ ആപ്പ് ഭീഷണി: മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; 21കാരൻ ആസിഡ്

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു – 21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവിന്റെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനോവിഷമത്തിലാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ടയർ കടയിൽ ജീവനക്കാരനായിരുന്ന ആനന്ദ് സാമ്പത്തിക ആവശ്യങ്ങൾക്കായി ഓൺലൈൻ ആപ്പ് വഴി വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പിൽ നിന്നും നിരന്തരമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. [&Read More