31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Assembly Election

Kerala

രമേഷ് പിഷാരടിക്ക് 3.66 കോടി, റസാഖിന് 2.70, ശോഭാ സുരേന്ദ്രന് 1.95; പാലക്കാട്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന പ്രധാന മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കോടിപതികളാണെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് പട്ടികയിൽ മുന്നിൽ. 3.66 കോടി രൂപയുടെ ആസ്തിയുള്ള പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുമുണ്ട്. 97 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിൽ 50 പവൻ സ്വർണ്ണവുമാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പാദ്യങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രധാനമായും ബിസിനസ് വരുമാനമാണ് [&Read More