ദോഹ: ഖത്തറിലെ അൽ ഖോർ മരുഭൂമിയിൽ രണ്ടാമതും ഉൽക്കാശില കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യ ശില കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നത്. ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രം തലവൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ താനിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ശാസ്ത്രീയ പരിശോധനയും സ്ഥിരീകരണവും ആദ്യഘട്ടത്തിൽ ‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്‌റ്റൈറ്റ് (Read More
Tags :Astronomy
ബെയ്ജിംഗ്: ചൊവ്വയിൽ ഒരുകാലത്ത് തിരമാലകൾ അലയടിച്ചിരുന്നു എന്നതിന് കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്ത്. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിനടിയിൽ പുരാതനമായ ഒരു കടൽത്തീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചൈനയുടെ ചൊവ്വാ ദൗത്യമായ ‘ഷുറോങ്’ (Read More