01/08/2026
[fontresizer_tawhidurrahmandear_widget]

Tags :attempt to rebellion

Kerala

പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ; യുവാവിനെതിരെ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷുവിന് ആശംസാപോസ്റ്റർ പങ്കുവച്ചതിൽ പ്രതിഷേധമായി പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചേർത്തല സ്വദേശി രതീഷ് പണിക്കർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് മന്തിയുടെ ചിത്രവുമായി പോസ്റ്റര്‍ പങ്കുവച്ച മെഹർ മന്തി റെസ്റ്റോറന്റിനെ അധിക്ഷേപിച്ചായിരുന്നു യുവാവിന്റെ പോസ്റ്റര്‍. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വമോ ദുരദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. മുസല്ല്യാരുടെ മുന്നില്‍ പന്നിയിരിക്കുന്നതായാണ് പോസ്റ്റര്‍. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിവാദ [&Read More