മരുഭൂമിയിലേക്ക് ടണ്‍കണക്കിന് മണല്‍ കയറ്റി അയയ്ക്കുന്നു, ഓസ്‌ട്രേലിയ; സൗദിയുടെയും യുഎഇയുടെയും മണല്‍ ഇറക്കുമതിയുടെ
റിയാദ്/ദുബൈ: കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികളുള്ള സൗദി അറേബ്യയും യുഎഇയും കപ്പൽ കയറ്റി മണൽ ഇറക്കുമതി ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഏറെയുണ്ടാകാം. എന്നാൽ, കേവലം കൗതുകത്തിനപ്പുറം ഇതിന് പിന്നിൽ ശക്തമായൊരു ശാസ്ത്രീയ കാരണമുണ്ട്. സ്വന്തം നാട്ടിലെ മണൽമലകൾ അവഗണിച്ച് ഓസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഇവർ മണൽ വാങ്ങുന്നത് കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്. എന്തുകൊണ്ട് മരുഭൂമിയിലെ മണൽ പറ്റില്ല? മരുഭൂമിയിലെ മണൽ നിർമ്മാണത്തിന് തീർത്തും അനുയോജ്യമല്ല എന്നതാണ് സത്യം. വർഷങ്ങളായി ശക്തമായ കാറ്റേറ്റ് ഉരുളുന്നതിനാൽ [&Read More