02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Auto Brewery Syndrome

Lifestyle

രാവിലത്തെ ബ്രെഡ് തീറ്റ അത്ര ‘സേഫ്’ അല്ല; ഈ അപൂർവ ആരോഗ്യ ഭീഷണി

മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ബ്രെഡ് മാറിക്കഴിഞ്ഞു. തിരക്കേറിയ രാവിലെകളിൽ ചായയ്‌ക്കൊപ്പമോ ഓംലെറ്റിനൊപ്പമോ സാൻഡ്‌വിച്ചായോ ബ്രെഡ് കഴിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. പോഹയ്‌ക്കൊപ്പവും ജാമിനൊപ്പവും വരെ ബ്രെഡ് കഴിക്കുന്ന ശീലം പല ഇന്ത്യൻ വീടുകളിലുമുണ്ട്. എന്നാൽ, ദിവസേനയുള്ള ബ്രെഡ് ഉപയോഗം ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്? പ്രശസ്ത വെൽനസ് വിദഗ്ധനായ ഡോ. മിക്കി മേത്ത ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘ഓട്ടോബ്രൂവറി സിൻഡ്രോം’ ദിവസേന പ്രഭാതഭക്ഷണത്തിന് ബ്രെഡിനെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ഡോ. മിക്കി [&Read More