07/03/2026
[fontresizer_tawhidurrahmandear_widget]

Tags :AVP Pharmacy

India

‘വായിൽ തുണി തിരുകി, കെട്ടിയിട്ട നിലയിൽ’; ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കോയമ്പത്തൂരിൽ

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (എ.വി.പി) സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ മകൾ ആർ. കസ്തൂരിയെ (82) നഞ്ചുണ്ടപുരത്തെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെയാണ് കോയമ്പത്തൂരിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി സുർജ റോക്കിക്കായി (37) പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. എ.വി.പി ഡയറക്ടർമാരിൽ ഒരാളായ മകൻ ഡോ. രാംകുമാറിനൊപ്പമായിരുന്നു കസ്തൂരി താമസിച്ചിരുന്നത്. മകൻ വിയറ്റ്‌നാം [&Read More