28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ayodhya Administration

India

രാമക്ഷേത്രത്തിന്‍റെ 15 കി.മീറ്റര്‍ പരിസരത്ത് നോണ്‍ വെജിന് വിലക്ക്; ഓൺലൈൻ വഴിയും വില്‍പന

അയോധ്യ: രാമക്ഷേത്രത്തിന്‍റെ പരിസരത്ത് മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി യു.പി ഭരണകൂടം. ക്ഷേത്രത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിലാണ് ഇവയുടെ വില്‍പന കർശനമായി നിരോധിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ സസ്യേതര ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ തന്നെ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഹോംസ്‌റ്റേകൾ കേന്ദ്രീകരിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും മാംസാഹാര വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് [&Read More