31/03/2026
[fontresizer_tawhidurrahmandear_widget]

Tags :baba samandas temple

India

യുപിയിലെ ബാബ സമന്‍ദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് എസ്‍പി എംപി

ലഖ്‌നൗ: ക്ഷേത്ര നിര്‍മാണത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി യുവനേതാവ് ഇഖ്‌റ ഹസന്‍ ചൗധരി എംപി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്നുള്ള എംപിയാണ് ഇഖ്‌റ ഹസന്‍. ബാബാ സമന്‍ദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായാണ് എംപി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. ജ്ഞാന്‍ ഭിക്ഷു മഹാരാജിന്റെ 173Read More