കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അഴിമതി വിരുദ്ധ ‘ജെന്‍ സി’ പ്രക്ഷോഭത്തിനിടെയുണ്ടായ കൂട്ടമരണങ്ങളിൽ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പ്പും അക്രമങ്ങളും തടയുന്നതിൽ ഇവർ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 76 പേരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട വെടിവെയ്പ്പ് തടയാൻ അന്നത്തെ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അന്വേഷണ [&Read More