28/03/2026
[fontresizer_tawhidurrahmandear_widget]

Tags :BallisticMissiles

Iran

ഇറാന്റെ മിസൈലുകൾക്ക് മുന്നിൽ യൂറോപും സേഫ് അല്ല? ബാലിസ്റ്റിക് മിസൈലുകളുടെ കരുത്തിൽ ആശങ്ക

പശ്ചിമേഷ്യയിൽ യുദ്ധം കനത്തിരിക്കെ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനെതിരെ പൂർണ്ണമായ മേൽക്കോയ്മ നേടാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കെ, ഇറാന്റെ അപ്രതീക്ഷിത സൈനിക നീക്കങ്ങൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.Read More

World

4 നഗരങ്ങളിൽ മിസൈൽ പരീക്ഷണം നടത്തി ഇറാൻ; ആക്രമണത്തിനുള്ള നീക്കമെന്ന് ഇസ്രയേൽ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ വിവിധ നഗരങ്ങളിൽ മിസൈൽ പരീക്ഷണവും സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തെഹ്‌റാൻ, ഇസ്ഫഹാൻ, മഷ്ഹദ്, ഖൊറമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് സൈനിക അഭ്യാസം നടന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. സൈനികാഭ്യാസം ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിന് മുന്നോടിയായുള്ള നീക്കമാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ, തങ്ങളുടെ മിസൈൽ പദ്ധതി പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് ചർച്ചകൾക്ക് അതീതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ വിവിധ നഗരങ്ങളിൽ മിസൈൽ വിക്ഷേപണങ്ങൾ നടന്നതായി [&Read More

World

ഇറാനെ ആക്രമിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രയേൽ; ട്രംപിനെ കാണാൻ നെതന്യാഹു വീണ്ടും അമേരിക്കയിലേക്ക്

ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു പുതിയ സൈനിക നീക്കങ്ങളുടെ രൂപരേഖ സമർപ്പിക്കുമെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ തങ്ങളുടെ ആണവ, മിസൈൽ ശേഷികൾ അതിവേഗം പുനർനിർമ്മിക്കുകയാണെന്ന ഇസ്രയേലിന്റെ ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇറാൻ ആണവ പദ്ധതികൾ പുനരാരംഭിക്കുന്നതിനേക്കാൾ, ബാലിസ്റ്റിക് മിസൈലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതാണ് [&Read More