India
ഇസ്‌ലാം മതത്തിലേക്ക് മാറിയവരുടെ സംവരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്
തമിഴ്നാട്ടിൽ ഇസ്‌ലാം മതത്തിലേക്ക് മാറുന്നവർക്ക് പിന്നാക്ക സമുദായ പദവിയും അതുവഴിയുള്ള സംവരണ ആനുകൂല്യങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിRead More