‘മമതയെ സ്വന്തം തട്ടകത്തില്‍ തന്നെ തറപറ്റിക്കും’; ഭവാനിപൂരില്‍ വമ്പന്‍ തെരഞ്ഞെടുപ്പ് റാലിയുമായി അമിത്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ കോട്ടയായ ഭബാനിപൂരിൽ അവരെ പരാജയപ്പെടുത്താൻ ബിജെപി ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ഭബാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. “മമതയെ അവരുടെ വീട്ടിൽ പോയി തന്നെ പരാജയപ്പെടുത്തണമെന്ന് ഞാൻ സുവേന്ദു അധികാരിയോട് പറഞ്ഞിട്ടുണ്ട്,” എന്ന് ഷാ വ്യക്തമാക്കി. ഭബാനിപൂരിലെ വിജയം സംസ്ഥാനത്തുടനീളമുള്ള രാഷ്ട്രീയ മാറ്റത്തിന് വേഗത [&Read More