02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Billionaire Journey

Automobile

ബാര്‍ബറില്‍നിന്ന് 1,200 കോടി ആസ്തിയുള്ള സംരംഭകനിലേക്ക്; ഒരു സാധാരണക്കാരന്റെ അസാധാരണ വിജയഗാഥ

ബെംഗളൂരു: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഒരു സാധാരണക്കാരന്റെ അസാധാരണ വിജയകഥയിതാ… രാജ്യത്തെ ടെക് ഭീമന്മാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കോടീശ്വരന്‍മാര്‍ക്കുമിടയില്‍ ഒരു സാധാരണ കുടുംബത്തില്‍ ബാര്‍ബറായി ജീവിതം തുടങ്ങിയ രമേശ് ബാബുവിന്റെ വളര്‍ച്ചയുടെ കഥ ഏവര്‍ക്കും പ്രചോദനമാകുമെന്നത് തീര്‍ച്ച. ഇന്ന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ഈ സംരംഭകന്റെ കൈവശമുള്ളത് റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഉള്‍പ്പെടെ 400ല്‍ അധികം ആഡംബര കാറുകളുടെ വന്‍ശേഖരമാണ്. തന്റെ 13ാം വയസ്സില്‍ പത്രം വിതരണം ചെയ്തും പിതാവിന്റെ ബാര്‍ബര്‍ [&Read More