01/04/2026
[fontresizer_tawhidurrahmandear_widget]

Tags :BJP Votes

India

‘യുപിയിലെ വോട്ടർ പട്ടികയിൽ നിന്ന് 4 കോടി പേർ പുറത്ത്; ഭൂരിഭാഗവും BJP

പട്ന: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് നാല് കോടിയോളം വോട്ടർമാർ അപ്രത്യക്ഷമായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബിജെപി അനുകൂലികളാണെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബിജെപി ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം. സംസ്ഥാനത്തെ ജനസംഖ്യ 25 കോടിയിലധികമാണെന്നും, ഇതിൽ 65 ശതമാനം പേരെങ്കിലും വോട്ടർമാരായി ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 16 കോടി വോട്ടർമാർ ഉണ്ടാകണം. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം 12 കോടി [&Read More