30/03/2026
[fontresizer_tawhidurrahmandear_widget]

Tags :BJPvsCongress

India

കർണാടകയിലെ ക്രിസ്തു പ്രതിമക്കെതിരെ; ബിജെപി എല്ലാം ചെയ്‌തത് നിയമങ്ങൾ പാലിച്ചെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കനകപുര മണ്ഡലത്തിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിയമപരമായാണ് പൂർത്തിയാക്കിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാർ. പ്രതിമ നിർമ്മാണത്തിനായി 10 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി സർക്കാർ നിശ്ചയിച്ച തുക താൻ കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിസ്ത്യൻ സംഘടന സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു പ്രതിമ നിർമാണത്തിനെതിരെ ബിജെപിയും സംഘ് പരിവാർ സംഘടനകളും സമര രംഗത്തുണ്ട്. പ്രീണന രാഷ്ട്രീയമാണ് പ്രതിമക്കു [&Read More

India

‘നെഹ്‌റുവിന്റെ കത്തുകൾ സ്വകാര്യ സ്വത്തല്ല’; രേഖകൾ തിരികെ നൽകണമെന്ന് സോണിയ ഗാന്ധിയോട് കേന്ദ്ര

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകളും ഔദ്യോഗിക രേഖകളും തിരികെ നൽകണമെന്ന് സോണിയ ഗാന്ധിക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. 2008Read More

India

’ബിജെപിക്ക് കടുംപിടുത്തം; കോൺഗ്രസ് വിശാലം, ഉദാരം’ -തുറന്നടിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്

ചണ്ഡീഗഡ്: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് സ്വന്തം പാർട്ടിയുടെ പ്രവർത്തനശൈലിക്കെതിരെ വിമർശനവുമായി രംഗത്ത്. ബിജെപി നേതൃത്വം കടുംപിടുത്തക്കാരാണെന്നും, താരതമ്യേന കോൺഗ്രസ് കൂടുതൽ ജനാധിപത്യപരമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം. 2022Read More