27/01/2026

Tags :Black Magic Blunder

Kerala

കുടുംബപ്രശ്‌നം തീർക്കാൻ ‘കൂടോത്രം’; വീടുമാറി മന്ത്രവാദം നടത്തിയയാൾ സിസിടിവിയിൽ കുടുങ്ങി

താമരശ്ശേരി: കുടുംബകലഹം പരിഹരിക്കാനായി വീട്ടുപറമ്പിൽ കൂടോത്രം ചെയ്യാനെത്തിയ മന്ത്രവാദി വീടുമാറി ചെന്ന് പെട്ടു. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിന് സമീപം ഇന്നലെ വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ലക്ഷ്യം വെച്ച വീട് മാറി അയൽപക്കത്തെ വീട്ടിൽ മന്ത്രവാദം നടത്തിയ ഇയാളെ വീട്ടുകാർ സിസിടിവി സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച പണമുപയോഗിച്ച് നിർമ്മിച്ച വീടും സ്വത്തും ഭാര്യ സ്വന്തം പേരിലാക്കിയതായും, ഗാർഹിക പീഡന പരാതി നൽകി തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും ആരോപിച്ച് ചുടലമുക്ക് [&Read More