19/04/2026
[fontresizer_tawhidurrahmandear_widget]

Tags :Blast

World

തെക്കൻ ലെബനനിൽ സ്‌ഫോടനം; ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു, 9 പേർക്ക് പരിക്ക്

ഇസ്രയേലും ലെബനനും തമ്മിൽ നിലവിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാറിനിടെ തെക്കൻ ലെബനനിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരു ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.Read More