04/04/2026
[fontresizer_tawhidurrahmandear_widget]

Tags :Blinkit Delivery

India

റോഡരികിൽ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ അനങ്ങാതെ ഡെലിവറി ബോയ് ; ‘സോംബി’

ചണ്ഡീഗഡ്: നഗരമധ്യത്തിൽ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മണിക്കൂറുകളോളം അനങ്ങാതെ നിശ്ചലനായി നിന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും ആശങ്കയും ഉയരുന്നു. ചണ്ഡീഗഡ് സെക്ടർ 33 ബിയിലാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. ഏകദേശം രണ്ട് മണിക്കൂറിലധികം സമയം യാതൊരു പ്രഭാവവുമില്ലാതെ, ചുറ്റുമുള്ള ലോകവുമായി പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു യുവാവ് നിന്നിരുന്നത്. യുഎസിലും മറ്റും പടർന്നുപിടിക്കുന്ന ‘ഫെന്റനൈൽ’ (Read More