19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Bogota protest

World

‘ഇസ്രയേലുമായി യാതൊരുവിധ സഹകരണവും അംഗീകരിക്കാനാകില്ല’; കൊളംബിയൻ തലസ്ഥാനത്ത് കൂറ്റൻ പ്രതിഷേധ റാലി

ബൊഗോട്ട: ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള പുതിയ കൊളംബിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ തലസ്ഥാന നഗരിയായ ബൊഗോട്ടയിൽ പ്രതിഷേധം ശക്തമായി. നൂറുകണക്കിന് ആളുകളാണ് ഇസ്രയേൽ എംബസിക്ക് മുന്നിൽ തടിച്ചുകൂടി പ്രകടനം നടത്തിയത്. ഫലസ്തീനിലെയും ഗസ്സയിലെയും അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലുമായി യാതൊരുവിധ നയപരവും സാമ്പത്തികവുമായ സഹകരണവും പാടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ മാസം അധികാരമേറ്റ പ്രസിഡന്റ് അബെലാർഡോ ഡെ ലാ എസ്പ്രിയെല്ലയുടെ ഇസ്രയേൽ അനുകൂല നയങ്ങൾക്കെതിരെയാണ് ജനരോഷം ഉയർന്നിരിക്കുന്നത്. ജറുസലേമിൽ കൊളംബിയൻ എംബസി തുറക്കുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തെയും [&Read More