28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Bondi Beach Attack

World

വെറും കൈയോടെ അക്രമിയെ നേരിട്ടു; തോക്ക് പിടിച്ചുവാങ്ങി അഹ്‌മദ് രക്ഷിച്ചത് നിരവധി ജീവനുകൾ:

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെയുണ്ടായ ഭീകരാക്രമണത്തിനിടയിൽ ധീരതയുടെ ഉജ്ജ്വല മാതൃകയായി പഴക്കച്ചവടക്കാരൻ. പന്ത്രണ്ട് പേരുടെ ജീവനെടുത്ത ക്രൂരമായ ആക്രമണത്തിനിടെ സ്വന്തം ജീവൻ പണയം വെച്ച് അക്രമിയെ കീഴ്പ്പെടുത്തിയ അഹ്‍മദ് അൽ അഹ്‍മദ് (43) എന്ന സിഡ്നി സ്വദേശിയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബോണ്ടി ബീച്ചിന് സമീപമുള്ള ആർച്ചർ പാർക്കിൽ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുമ്പോൾ, [&Read More