02/03/2026
[fontresizer_tawhidurrahmandear_widget]

Tags :BSNL

India

അടിവസ്ത്രവും ചീപ്പും ഒരുക്കാൻ 50 ജീവനക്കാർ; ബിഎസ്എൻഎൽ ഡയറക്ടറുടെ സന്ദർശനം വിവാദത്തിൽ, ഒടുവിൽ

ലഖ്‌നൗ: മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനായി പുറപ്പെടുവിച്ച വിചിത്രമായ ഓഫീസ് ഉത്തരവ് വിവാദമായതോടെ ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്‌രാജ് യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ (സിഎഫ്എ) വിവേക് ബൻസലിന്റെ ഫെബ്രുവരി 25, 26 തീയതികളിലെ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഉത്തരവാണ് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായത്. ഡയറക്ടർക്കും സംഘത്തിനും ആവശ്യമായ അടിവസ്ത്രങ്ങൾ, ഹെയർ ഓയിൽ, ചീപ്പ്, ടവൽ, കണ്ണാടി തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ ഒരുക്കാൻ മാത്രം 50 ഓളം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പുണ്യസ്‌നാനത്തിനായി എത്തുന്ന സംഘത്തിന് ബോട്ട് സവാരിയും [&Read More

Tech

വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ്ങും; ‘വൈറല്‍‌ പ്ലാന്‍‌’ വീണ്ടും പ്രഖ്യാപിച്ച്

ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്ന് പൊതുമേഖലാ ടെലികോം ദാതാവായ ബി.എസ്.എൻ.എല്‍ (Read More

Tech

100 ജിബി ഹൈ-സ്പീഡ് ഡാറ്റ! അൺലിമിറ്റഡ് വോയിസ് കോൾ കിടിലന്‍ സ്റ്റുഡന്‍റ്സ് പ്ലാനുമായി

വിദ്യാര്‍ത്ഥികള്‍ക്കായി ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 251 രൂപയുടെ സ്റ്റുഡന്റ് ഡാറ്റ പ്ലാന്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വെറും 251 രൂപയ്ക്ക് 100 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍, കൂടാതെ 28 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയും ഉള്‍പ്പെടുന്നതാണ് ഈ ഓഫര്‍. 4 ജി നെറ്റ്‌വര്‍ക്ക് വഴി ഇത്രയും വലിയ ഡാറ്റ വെറും ഈ നിരക്കില്‍ നല്‍കുന്നത് ഏറെ ആകര്‍ഷകമാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ശിശുദിനത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു പരിമിതകാല ഓഫറാണ് [&Read More