ന്യൂഡൽഹി: സ്വർണ ബോണ്ട് നിക്ഷേപകർക്ക് തിരിച്ചടി. സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതിയിൽ കേന്ദ്ര ബജറ്റ് വ്യക്തത വരുത്തിയതോടെ ഒരു വിഭാഗം നിക്ഷേപകർക്ക് ഇനി നികുതി ഇളവ് ലഭിക്കില്ല. ബോണ്ടുകൾ ഇഷ്യു ചെയ്യുന്ന സമയത്ത് നേരിട്ട് വാങ്ങിയവർക്ക് മാത്രമായിരിക്കും ഇനി മുതൽ പൂർണ്ണമായ നികുതി ഇളവ് ലഭിക്കുക. ഷെയർ മാർക്കറ്റ് പോലുള്ള സെക്കൻഡറി മാർക്കറ്റുകൾ വഴി ഗോൾഡ് ബോണ്ടുകൾ വാങ്ങിയവർക്ക് പുതിയ തീരുമാനം വലിയ തിരിച്ചടിയാകും. ഇവർ കാലാവധി പൂർത്തിയാകുന്നതുവരെ ബോണ്ടുകൾ കൈവശം വെച്ചാലും [&Read More