31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Business Bay

Sports

ബുർജ് ഖലീഫയ്ക്ക് അഭിമുഖമായി വിനീഷ്യസിന്റെ ‘സ്വർഗരാജ്യം’; ദുബൈയിൽ അത്യാഡംബര ‘കൊട്ടാരം’ സ്വന്തമാക്കി ബ്രസീൽ

ദുബൈ: ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ദുബൈയിൽ ആഡംബര പെന്റ്ഹൗസ് സ്വന്തമാക്കി. ബിസിനസ് ബേയിൽ പുതുതായി നിർമ്മിക്കുന്ന ‘ടൈഗർ സ്‌കൈ ടവറിലെ’ ഏറ്റവും സവിശേഷമായ സിഗ്‌നേച്ചർ പെന്റ്ഹൗസാണ് റയൽ മാഡ്രിഡ് താരം വാങ്ങിയത്. ആഗോള സെലിബ്രിറ്റികളുടെയും കായിക താരങ്ങളുടെയും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ലോകപ്രശസ്ത നിർമ്മാതാക്കളായ ടൈഗർ പ്രോപ്പർട്ടീസിന്റെ കീഴിലുള്ള ടവർ, ആധുനിക വാസ്തുവിദ്യയുടെയും ആഡംബരത്തിന്റെയും സംഗമസ്ഥാനമാണ്. നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിലെ വിനീഷ്യസിന്റെ വസതി 360 [&Read More