03/04/2026
[fontresizer_tawhidurrahmandear_widget]

Tags :Caffeine

Lifestyle

കോഫി പ്രിയരാണോ? എങ്കിൽ ഈ 6 അപകടങ്ങൾ അറിയാതെ പോകരുത്

മലയാളിയുടെ പ്രഭാതങ്ങൾ പലപ്പോഴും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു ഗ്ലാസ് കാപ്പിയിലാണ്. പാലും പഞ്ചസാരയും ഒഴിവാക്കി ‘ബ്ലാക്ക് കോഫി’ കുടിക്കുന്നത് തടി കുറയ്ക്കാനും ഉന്മേഷം ലഭിക്കാനുമുള്ള എളുപ്പവഴിയായാണ് പലരും കാണുന്നത്. എന്നാൽ, ഈ ശീലം അമിതമായാൽ ശരീരത്തിൽ നിശബ്ദമായ പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ‘ന്യൂട്രിയന്റ്‌സ്’ (Read More