22/07/2026
[fontresizer_tawhidurrahmandear_widget]

Tags :canada

Main story

ഇഞ്ചുറി ടൈമിലെ മാജിക് ഗോൾ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കാനഡ പ്രീ-ക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ [&Read More