28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Car Buying Guide

Automobile

പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? 10 വർഷം വിശ്വസ്തതയോടെ കൂടെക്കൂട്ടാം: 15 ലക്ഷത്തിൽ

പുതിയ കാർ വാങ്ങുമ്പോൾ മിക്കവരും ശ്രദ്ധിക്കുന്നത് അതിന്റെ ലുക്കിലും ഏറ്റവും പുതിയ ഫീച്ചറുകളിലുമായിരിക്കും. എന്നാൽ ഒരു പതിറ്റാണ്ട് കാലമെങ്കിലും ആ കാർ കൈവശം വെക്കാൻ ആഗ്രഹിക്കുന്നവർ നോക്കേണ്ടത് കാറിന്റെ എൻജിൻ കരുത്തും, നിർമാണ നിലവാരവും, മെക്കാനിക്കൽ വിശ്വാസ്യതയുമാണ്. കുറഞ്ഞ മെയിന്റനൻസിൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന, 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് കാറുകളെ പരിചയപ്പെടാം. 1. ഹോണ്ട എലിവേറ്റ് ദീർഘകാല ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ വാഹനങ്ങളിലൊന്നാണ് ഹോണ്ട എലിവേറ്റ്. ഇതിലെ 1.5 ലിറ്റർ Read More