വത്തിക്കാൻ സിറ്റി / മനില: ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ വിവാഹമോചനം നിയമപരമായ ഓപ്ഷനായിരിക്കുമ്പോൾ, അത് പൂർണമായി നിരോധിച്ചിട്ടുള്ള രണ്ട് രാജ്യങ്ങളാണ് വത്തിക്കാൻ സിറ്റിയും ഫിലിപ്പീൻസും. എന്നാൽ ഈ രണ്ട് ഇടങ്ങളിലും വിവാഹമോചനം ലഭ്യമല്ലാത്തതിന് പിന്നിലുള്ള ചരിത്രപരവും നിയമപരവുമായ കാരണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഫിലിപ്പീൻസ് ഒരുകാലത്ത് നിയമപരമായി വിവാഹമോചനം അനുവദിച്ചിരുന്ന രാജ്യമാണ് ഫിലിപ്പീൻസ്. 1917Read More
Tags :Catholic Church
‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്. ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, [&Read More