ന്യൂഡല്‍ഹി: ടെക് ലോകത്തെ അതികഠിനമായ തൊഴില്‍ മത്സരത്തില്‍ തോല്‍വി സമ്മതിക്കാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ച് സ്വപ്ന ജോലി നേടി യുവ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 50 ലക്ഷത്തിന്റെ ജോലി സ്വന്തമാക്കിയ യുവാവിന്‍രെ അനുഭവകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകകയാണ്. ഒമ്പത് മാസത്തോളം തുടര്‍ച്ചയായ ഇന്റര്‍വ്യൂ പരാജയങ്ങള്‍ക്കും റിക്രൂട്ടര്‍മാരുടെ അവഗണനകള്‍ക്കുമൊടുവില്‍, ഡല്‍ഹി സ്വദേശിയായ ഈ യുവ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചു. 2023ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ യുവാവ്, റെഡ്ഡിറ്റിലെ ‘ഡെവലപ്പേഴ്സ് [&Read More
Tags :chatgpt
ഇന്ത്യക്കാര്‍ക്ക് ഓപണ്‍എഐയുടെ സമ്മാനം; 5,000 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം!
ന്യൂഡൽഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായരായ ഓപണ്‍എഐ. ചാറ്റ്ജിപിടി ഗോ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് പൂർണമായും സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇന്നലെ മുതൽ ഈ പ്രമോഷൻ കാല ഓഫര്‍ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ എഐ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പ്രീമിയം എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വലിയ അവസരമാണിത് തുറക്കുന്നത്. ആർക്കൊക്കെ ആനുകൂല്യം? പുതിയതായി ചാറ്റ്ജിപിടിയിൽ സൈൻ അപ്പ് ചെയ്യുന്നവർ, നിലവിലെ സൗജന്യ പ്ലാൻ ഉപയോക്താക്കൾ, നിലവിലെ ഗോ [&Read More