19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Child malnutrition India

Kerala

‘ആഹാരമില്ല, ശരീരഭാരം 7 കിലോ മാത്രം’; ആലപ്പുഴയിൽ രണ്ടു വയസ്സുകാരൻ മരിക്കുമ്പോൾ ഏഴാമത്തെ

ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ കടുത്ത പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടു വയസ്സുകാരൻ രാഹുൽ മരണപ്പെട്ട സംഭവത്തിൽ പോലീസും ശിശുക്ഷേമ സമിതിയും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാഹുലിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിൽ മുൻപ് മറ്റൊരു ആൺകുഞ്ഞ് മരണപ്പെട്ട സംഭവത്തിലും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കുട്ടി കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നൽകിയ വിശദീകരണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ സംഭവത്തിലും കൂടുതൽ അന്വേഷണം [&Read More