27/01/2026

Tags :Christmas 2025

World

വിളക്കുകൾ തെളിഞ്ഞില്ല, പുൽക്കൂടുകളില്ല: പള്ളികളിൽ പ്രാർത്ഥനകൾ മാത്രം; ഗസ്സയിൽ ഇത്തവണയും കണ്ണീരിന്റെ ക്രിസ്മസ്

ഗസ്സ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറളിച്ചത്തിലാറാടുമ്പോൾ, ഗസ്സയിലെ തെരുവുകൾ ഇത്തവണയും ഇരുട്ടിലാണ്. തുടർച്ചയായ മൂന്നാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഉപേക്ഷിച്ച്, പ്രാർത്ഥനകളിൽ മാത്രം അഭയം തേടുകയാണ് ഗസ്സയിലെ ക്രൈസ്തവ സമൂഹം. ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളും ഉറ്റവരുടെ വിയോഗവും അവശേഷിക്കുന്ന കുറച്ചു പേരെയും കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ്. ആഘോഷങ്ങളില്ലാത്ത ഡിസംബർ മുൻകാലങ്ങളിൽ ഗസ്സ സിറ്റിയിലെ ചത്വരത്തിൽ ഉയർന്നുനിന്നിരുന്ന ഭീമാകാരമായ ക്രിസ്മസ് ട്രീ ഇത്തവണയും അപ്രത്യക്ഷമാണ്. “പള്ളികളുടെ മതിലുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന പ്രാർത്ഥനകൾ മാത്രമാണ് ഇത്തവണയും ഉള്ളത്,” 31Read More

World

ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Read More

India

ഉറുദു കരോളും കുര്‍ബാനയും; 125 വര്‍ഷത്തെ അപൂര്‍വ പാരമ്പര്യം തുടര്‍ന്ന് ഹൈദരാബാദ്

ഹൈദരാബാദ്: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഒരു ദേവാലയം വ്യത്യസ്തതകള്‍കൊണ്ട് വേറിട്ടുനില്‍ക്കുകയാണ്. ഇവിടെ പ്രാര്‍ത്ഥനകളും കരോളുകളും മുഴങ്ങുന്നത് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയായ തെലുഗിലോ അല്ല, മറിച്ച് ഉറുദുവിലാണ്. ഹൈദരാബാദ് ആബിഡ്സിലെ 125 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് ജോര്‍ജ്ജ് ചര്‍ച്ചാണ് ഈ അപൂര്‍വ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്നത്. നഗരത്തിന്റെ സമ്മിശ്രമവും സമഭാവനയുടേതുമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ് പള്ളിയിലെ ചടങ്ങുകള്‍. ഹൈദരാബാദ് നൈസാമിന്റെ ഭരണകാലത്ത് ഉറുദുവായിരുന്നു ഔദ്യോഗിക ഭാഷ. അക്കാലത്ത് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബ്രിട്ടീഷുകാരും മിഷനറിമാരും ഉറുദു [&Read More

India

ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ വ്യക്തികളും കർദ്ദിനാൾമാരും ബിഷപ്പുമാരും അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രിയും ഭാഗമായി. കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (Read More