27/01/2026

Tags :Christmas2025

World

ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Read More

Kerala

കരോൾ സംഘത്തിന് നേരെ സംഘ്പരിവാർ ആക്രമണം:പാലക്കാട് പുതുശ്ശേരിയിൽ ഇന്ന് യൂത്ത് കോൺഗ്രസ് സ്നേഹ

പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി ഇന്ന് വൈകീട്ട് 6 മണിക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ‘സ്‌നേഹ കരോൾ’ സംഘടിപ്പിക്കും. മതേതര വിശ്വാസികൾ കരോളിൽ അണിനിരക്കണമെന്ന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചിരുന്നു. കുട്ടികൾ ഉപയോഗിച്ചിരുന്ന വാദ്യോപകരണങ്ങൾ ഇയാൾ ചവിട്ടി തകർക്കുകയും ചെയ്തു. സംഭവത്തിൽ പരാതിയെത്തുടർന്ന് [&Read More