02/03/2026
[fontresizer_tawhidurrahmandear_widget]

Tags :CoastGuard

Gulf

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ ‘സാർഥക്’ കുവൈത്തിൽ

കുവൈത്ത്: ഗൾഫ് മേഖലയിലെ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അത്യാധുനിക പട്രോളിംഗ് കപ്പലായ ‘സാർഥക്’ കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. തിങ്കളാഴ്ചയാണ് കപ്പൽ കുവൈത്ത് തീരത്തെത്തിയത്. ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച ഓഫ്‌ഷോർ പട്രോൾ വെസലായ സാർഥകിന്റെ ഈ സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമാണ്. ​മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ഉറപ്പാക്കുക എന്ന ഇന്ത്യൻ ലക്ഷ്യത്തിന്റെ ഭാഗമായാണ് കപ്പലിന്റെ വിന്യാസം. സുരക്ഷിതവും ഭദ്രവുമായ സമുദ്രമേഖല നിലനിർത്തുന്നതിൽ വിശ്വസനീയമായ പങ്കാളി എന്ന [&Read More