Kerala
എസ്എഫ്ഐ പ്രവർത്തകർക്കെതിരായ പോലീസ് നടപടി; യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്
സംസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടക്കുന്ന പോലീസ് നടപടികളിലും യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചുRead More